Site menu:

Tags

Site search

The Love Guru കാണുമോ?

View Results

ഷേക്സ്പിയര്‍ M. A. മലയാളം

2 Votes | Average: 4 out of 52 Votes | Average: 4 out of 52 Votes | Average: 4 out of 52 Votes | Average: 4 out of 52 Votes | Average: 4 out of 5 (Review rating - 2 votes, average: 4 out of 5)
Loading ... Loading ...

shakespeare ma malayalamയഭാരതി തീയറ്റേഴ്സിന് വേണ്ടി നാടകം എഴുതുന്നത് ഷേക്സ്പിയര്‍ പവിത്രനാണ് ( ജയസൂര്യ ). അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുളള അദ്ദേഹം ഇപ്പോള്‍ writer’s block അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ജയഭാരതി തീയറ്റേഴ്സിന് ഉടനെ ഒരു പുതിയ നാടകം വേണം താനും. തീയറ്ററുകാര്‍ പവിത്രനെ ഒരു നാട്ടിന്‍പ്രദേശത്ത് കൊണ്ടുപോയി താമസിപ്പിക്കുന്നു, എഴുതുവാനായി. തുടര്‍ന്നു വായിക്കുക »

പച്ചമരത്തണലില്‍

5 Votes | Average: 3 out of 55 Votes | Average: 3 out of 55 Votes | Average: 3 out of 55 Votes | Average: 3 out of 55 Votes | Average: 3 out of 5 (Review rating - 5 votes, average: 3 out of 5)
Loading ... Loading ...

pachamarathanalil.jpg

പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റായ സച്ചിദാനന്ദന്‍റെ ( ശ്രീനിവാസന്‍ ) ഏഴ് വയസ്സുളള മകളെ ഒരു ടി. വി. പരസ്യത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നു. തമിഴ്നാട്ടില്‍ വെച്ച്, രണ്ടുമൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരസ്യചിത്രീകരണത്തിനിടയിലെ ഒരു യാത്രക്കിടയില്‍, ബസ്സില്‍ നിന്ന് കുട്ടി അപ്രത്യക്ഷമാവുന്നു. തമിഴ്നാട്ടിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കുന്നു. തുടര്‍ന്ന് മറ്റ് പല കഥകളും ചുരുളഴിയുന്നു. തുടര്‍ന്നു വായിക്കുക »

സ്വര്‍ണ്ണം

4 Votes | Average: 4.5 out of 54 Votes | Average: 4.5 out of 54 Votes | Average: 4.5 out of 54 Votes | Average: 4.5 out of 54 Votes | Average: 4.5 out of 5 (Review rating - 4 votes, average: 4.5 out of 5)
Loading ... Loading ...

swarnam.jpgമ്മിളിതുവരെ കേട്ടിട്ടില്ലാത്ത കഥയാണ് ആദ്യപകുതിവരെ. ശിരുവാണി എന്ന പുഴയുടെ അടിത്തട്ടില്‍ സ്വര്‍ണ്ണമുണ്ട്. പക്ഷെ അതെടുക്കുന്നത് അപകടം പിടിച്ച പണിയാണ്, അതിനൊരുങ്ങിയ പലരും മരിച്ചിട്ടുണ്ട്. എന്നാല്‍ ദിവാകരന്‍ ( കലാഭവന്‍ മണി ) മുങ്ങിയാല്‍ നിധി തീര്‍ച്ചായായും കിട്ടുമെന്ന് അവന്‍റെ വയസ്സായ അമ്മ വിശ്വസിക്കുന്നു. പക്ഷെ ദിവാകരന് അതില്‍ താല്‍പര്യമില്ല, അവന് അദ്ധ്വാനിച്ച് ജീവിക്കാനാണ് ഇഷ്ടം. തുടര്‍ന്നു വായിക്കുക »

അണ്ണന്‍ തമ്പി

15 Votes | Average: 3.6 out of 515 Votes | Average: 3.6 out of 515 Votes | Average: 3.6 out of 515 Votes | Average: 3.6 out of 515 Votes | Average: 3.6 out of 5 (Review rating - 15 votes, average: 3.6 out of 5)
Loading ... Loading ...

annan thampi.jpgമ്മൂട്ടി ഇരട്ട വേഷത്തിലഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അന്‍വര്‍ റഷീദ്. രചന ബെന്നി പി. നായരമ്പലത്തിന്‍റേതാണ്. തമ്മില്‍ പകയുളള ഇരട്ട സഹോദരങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഒറ്റവാചകത്തില്‍ പറയുകയാണെങ്കില്‍, ‘മലയാളത്തിലുളള തമിഴ് സിനിമ.’ തുടര്‍ന്നു വായിക്കുക »

ദേ! ഇങ്ങോട്ട് നോക്കിയേ…

10 Votes | Average: 4.4 out of 510 Votes | Average: 4.4 out of 510 Votes | Average: 4.4 out of 510 Votes | Average: 4.4 out of 510 Votes | Average: 4.4 out of 5 (Review rating - 10 votes, average: 4.4 out of 5)
Loading ... Loading ...

de ingottu nokkiye.jpgന്ദ്രേ ബസാന്‍ എന്ന ഫ്രഞ്ച് film theorist-നെ കടുത്ത സിനിമാപ്രേമികള്‍ക്ക് അറിയാം. Appreciative criticism എന്ന ഒരു ആശയം അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. അതായത്, ഒരു സിനിമ ഇഷ്ടപ്പെടുന്നവര്‍ മാത്രം ആ ചിത്രത്തെക്കുറിച്ച് നിരൂപണം എഴുതുക. Constructive ആയുളള criticism പ്രോഹത്സാഹിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആ തിയറി ഞാന്‍ പിന്തുടര്‍ന്നാല്‍ ഈ സൈറ്റ് നടത്തേണ്ടി വരില്ല. തുടര്‍ന്നു വായിക്കുക »

ഇന്നത്തെ ചിന്താവിഷയം

16 Votes | Average: 3.69 out of 516 Votes | Average: 3.69 out of 516 Votes | Average: 3.69 out of 516 Votes | Average: 3.69 out of 516 Votes | Average: 3.69 out of 5 (Review rating - 16 votes, average: 3.69 out of 5)
Loading ... Loading ...

innathe chinthavishayam.jpgമൂന്ന് കുടുംബങ്ങള്‍. വ്യത്യസ്ത കാരണങ്ങാല്‍ അവ മൂന്നും തകരുന്നു. ഗോപകുമാര്‍ ( മോഹന്‍ലാല്‍ ) എന്ന ബിസിനസ്സുകാരന്‍ ഈ കുടുംബങ്ങളെ തിരികെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കഥ. സത്യന്‍ അന്തിക്കാടിന്‍റേതാണ് രചനയും സംവിധാനവും. തുടര്‍ന്നു വായിക്കുക »

മുല്ല

12 Votes | Average: 4.08 out of 512 Votes | Average: 4.08 out of 512 Votes | Average: 4.08 out of 512 Votes | Average: 4.08 out of 512 Votes | Average: 4.08 out of 5 (Review rating - 12 votes, average: 4.08 out of 5)
Loading ... Loading ...

mulla.jpgമുല്ല ( ദിലീപ് ) ഒരു ഗുണ്ടയാണ്. തീവണ്ടിയില്‍ വെച്ചുണ്ടായ ഒരു അടിപിടിക്കിടയില്‍ അയാള്‍ ആരോ ഉപേക്ഷിച്ച് പോയ ഒരു കൈക്കുഞ്ഞിനെ കാണുന്നു. അയാളതിനെ അടുത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഏല്‍പ്പിക്കുന്നു. ഈ പെണ്‍കുട്ടി, അടുത്തദിവസം മുല്ലയുടെ കോളണിയില്‍ പോയി കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നു. തുടര്‍ന്ന് മുല്ലയും കുഞ്ഞുമായി അടുപ്പത്തിലാവുന്നു, കുഞ്ഞുമൂലം ആ പെണ്‍കുട്ടിയുമായും അയാള്‍ അടുക്കുന്നു. ഇത്രയുമാണ് ആദ്യപകുതി. തുടര്‍ന്നു വായിക്കുക »

കേരള പോലീസ്

7 Votes | Average: 4.43 out of 57 Votes | Average: 4.43 out of 57 Votes | Average: 4.43 out of 57 Votes | Average: 4.43 out of 57 Votes | Average: 4.43 out of 5 (Review rating - 7 votes, average: 4.43 out of 5)
Loading ... Loading ...

kerala police.jpgത്യനാഥ് ( കലാഭാവന്‍ മണി ) എന്ന C.I. അന്വേഷിക്കുന്ന ഒരു കൊലപാതക കേസ് C.B.I. ക്ക് കൈമാറുന്നു. സത്യനാഥ് അവധിയെടുത്ത് ഒരു സമാന്തര അന്വേഷണം നടത്തുന്നതും ഒടുവില്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതുമാണ് കഥ. അന്‍വര്‍ അബ്ദുളളയുടെ കഥ തിരക്കഥയാക്കിയിരിക്കുന്നത് വിനു നാരായണന്‍. വളരെ സാധാരണമായ ഈ B സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ചന്ദ്രശേഖരനാണ്. തുടര്‍ന്നു വായിക്കുക »

മലബാര്‍ വെ‌‍ഡ്ഡിംഗ്

5 Votes | Average: 4.8 out of 55 Votes | Average: 4.8 out of 55 Votes | Average: 4.8 out of 55 Votes | Average: 4.8 out of 55 Votes | Average: 4.8 out of 5 (Review rating - 5 votes, average: 4.8 out of 5)
Loading ... Loading ...

malabar wedding.jpgരു പറ്റം ചങ്ങാതിമാര്‍. ഇവര്‍ക്കിടയില്‍ ആരെങ്കിലും വിവാഹിതരാവുന്നുവെങ്കില്‍, വിവാഹച്ചടങ്ങുകള്‍ കൂട്ടത്തിലുളള മറ്റുളളവര്‍ അലങ്കോലപ്പെടുത്തുന്നു. ഇതാണ് സിനിമയുടെ 95%. ബാക്കി 5% ആണ് ‘കഥ’. സംവിധാനം ചെയ്തിരിക്കുന്നത് രണ്ട് പേര്‍ ചേര്‍ന്നാണ്  – രാജേഷും ഫൈസലും. എഴുതിയിരിക്കുന്നത് രമേഷ് മാധവന്‍. തുടര്‍ന്നു വായിക്കുക »

റോബോ

5 Votes | Average: 5 out of 55 Votes | Average: 5 out of 55 Votes | Average: 5 out of 55 Votes | Average: 5 out of 55 Votes | Average: 5 out of 5 (Review rating - 5 votes, average: 5 out of 5)
Loading ... Loading ...

robo.jpgകുട്ടികള്‍ക്ക് വേണ്ടി സിനിമയെടുക്കുമ്പോഴാണ് നാം ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുരുന്നിലെ തെറ്റായ വിവരങ്ങള്‍ നല്‍കുകയും അസംബന്ധങ്ങള്‍ വിളമ്പുകയുമൊക്കെ ചെയ്താല്‍ അത് അവരുടെ ഭാവിയെ വളരെ പ്രതികൂലമായി ബാധിക്കും. പ്രിയ വായനക്കാരേ, നിങ്ങള്‍ക്ക് കുട്ടികളോട് അല്‍പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ ആര്‍. പ്രസന്നകുമാര്‍ എഴുതി സംവിധാനം ചെയ്ത ഈ സിനിമ കാണാന്‍ അവരെ ദയവായി കൊണ്ടുപോകരുത്. തുടര്‍ന്നു വായിക്കുക »